കൊച്ചി : യുവതലമുറയെ ലഹരിയിൽ മുക്കിക്കൊല്ലുന്നതിനുള്ള ആസൂത്രിത നീക്കങ്ങൾ മദ്യലോബിയുമായി ചേർന്നു സംസ്ഥാന സർക്കാർ നടത്തുന്നത് ഉപേക്ഷിക്കണമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന മധ്യമേഖല കമ്മിറ്റി ആവശ്യപ്പെട്ടു.പാലക്കാട് കഞ്ചിക്കോട് ബ്രൂവറിയും, ഡിസ്റ്റിലറിയും കൂടാതെ സംസ്ഥാനത്ത് വ്യാപകമായി ബിയർ ,വൈൻ പാർലറുകളും യഥേഷ്ടം അനുവദിക്കുന്നത് ജനവഞ്ചനയാണെന്ന് മദ്യവിരുദ്ധസമിതി മധ്യമേഖല കമ്മിറ്റി കുറ്റപ്പെടുത്തി.യുവതലമുറയെ പാഴ് ജന്മങ്ങളാക്കി മദ്യ നിർമാണ കമ്പനി തുടങ്ങാനുള്ള സർക്കാർ ശ്രമം ഉപേക്ഷിക്കണം ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷേ ഭംനടത്തുമെന്നും കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന മധ്യമേഖല നേതൃയോഗം വ്യക്തമാക്കി. ഇടുക്കി, മൂവാറ്റുപുഴ,കോതമംഗലം, എറണാകുളം-അങ്കമാലി, വരാപ്പുഴ, കൊച്ചി രൂപതകൾ ഉൾപ്പെടുന്നതാണ് സമിതി മധ്യമേഖല കമ്മിറ്റി .ഇടതു സർക്കാരിൻ്റെ രണ്ടു പ്രകടന പത്രികയിലും മദ്യശാലകളുടെ എണ്ണം കുറയ്ക്കുമെന്ന് പറഞ്ഞിട്ട് നേരേ വിപരീതമാണ് ഇപ്പോൾ സംഭവിക്കുന്നത്. മദ്യത്തിൻ്റെ ലഭ്യത കൂടിയതാണ് 13 വയസുള്ള കുട്ടികൾ പോലും മദ്യത്തിന് അടിമകളായി മാറാൻ കാരണം. ......
അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേർ കസ്റ്റഡിയിൽ. എറണാകുളം വടയംമ്പാടി കക്കാട്ടിൽ വീട്ടിൽ സുധീഷിനെയും പതിനാറു വയസുള്ള ഒരാളെയുമാണ് അടൂർ പൊലീസ് പിടികൂടിയത്. ......
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പിനാക റോക്കറ്റ് വാങ്ങാൻ ഫ്രാൻസ് നീക്കം നടത്തുന്നെന്ന് റിപ്പോർട്ട്. ഇതുവരെ ഇന്ത്യ ഫ്രാൻസിൽ നിന്നായിരുന്നു യുദ്ധവിമാനങ്ങളും അന്തർവാഹികളുമൊക്കെ വാങ്ങിയിരുന്നത്. ......
വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനെ തുടർന്ന് അഭിനയിക്കുന്ന അവസാനത്തെ തമിഴ് സിനിമയാണല്ലോ 'ജനനായകൻ'. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ്ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിതാ ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, വരലക്ഷ്മി, നരേൻ, പ്രിയാമണി തുടങ്ങിയ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ......
ലോട്ടറിക്കു സേവന നികുതി ചുമത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി വിധി. ലോട്ടറി നികുതി സംസ്ഥാന വിഷയമാണെന്നും കേന്ദ്രസർക്കാരിന്റെ അപ്പീൽ തള്ളിയ സുപ്രീംകോടതി വ്യക്തമാക്കി. ......
കൊച്ചി, ഫെബ്രുവരി 11, 2025: കേരളത്തിലെ ഉപഭോക്താക്കൾക്ക് ലോകോത്തര മികവോടെയുള്ള മെത്തകൾ അവതരിപ്പിച്ച് രാജ്യത്തെ മുൻ നിര സ്ലീപ്പ് സൊല്യൂഷൻസ് ബ്രാൻഡായ പെപ്സ് ഇൻഡസ്ട്രീസ്. നവീന ആശയങ്ങളാൽ നിർമിതമായ പുതിയ മെത്തകളുടെ ശ്രേണികൾ താങ്ങാവുന്ന വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ......
തന്റെ രണ്ട് കുഞ്ഞുങ്ങളും ഭാര്യവീട്ടിൽവെച്ച് മരിച്ചതിൽ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറാണ് മക്കളുടെ മരണത്തിലെ അസ്വാഭാവികത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടൗൺ പൊലീസിൽ പരാതി നൽകിയത്. ......
കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം സ്ഥാപക മേധാവിയും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ കോട്ടയം ഗാന്ധിനഗർ പുള്ളോലിക്കൽ ഡോ. ജോർജ് ജേക്കബ് അന്തരിച്ചു. ......
വലിയ പ്രതീക്ഷയോടെയാണ് സർക്കാർ ജീവനക്കാർ ഈ വർഷത്തെ ബജറ്റിനെ സമീപിച്ചത്. പ്രതീക്ഷിച്ചത് ശമ്പള പരിഷ്കരണത്തിന്റെ നടപ്പാക്കലും, കുടിശ്ശികകളുടെ തീർപ്പാക്കലും, അവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും ഉറപ്പുമെല്ലാമായിരുന്നു. ......